mehandi banner desktop
Browsing Tag

Us

അമേരിക്ക ഇറാനിൽ ഒരു കരയുദ്ധത്തിന്  തയ്യാറെടുക്കുകയാണോ ?

അമേരിക്ക ഇറാനിൽ പരിമിതമായ തോതിലുള്ള കരയുദ്ധത്തിന് (Ground Operations) തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരയുദ്ധത്തിന് പെന്റഗൺ പദ്ധതിയിടുന്നതായി 'വാഷിങ്ടൻ പോസ്റ്റ്'