നബ്ഹാൻ റഷീദിനെ ആദരിച്ചു
ഒരുമനയൂർ : ഉത്തരാഖണ്ഡ് ഹൽദ്വാനിൽ വെച്ച് നടന്ന ദേശിയ ജൂജിത്സു (ഗ്രൗണ്ട് ഫൈറ്റ്) അണ്ടർ 18 കാറ്റഗറി 48 വെയിറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മത്സരിച്ച് ഇരട്ട വെങ്കലം കരസ്ഥമാക്കി കേരള നാടിന് അഭിമാനമായി മാറിയ നബ്ഹാൻ റഷീദിനെ ജനകീയ ആക്ഷൻ!-->…

