mehandi banner desktop
Browsing Tag

Vadanappally

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി

വാടാനപ്പള്ളി: ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി. വാടാനപ്പള്ളി സ്വദേശി നഫീൽ (20) ആണ്

വാടാനപ്പള്ളിയിൽ അപകടഭീഷണിയുയർത്തി ഇലക്ട്രിക് പോസ്റ്റ്; അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യം

വാടാനപ്പള്ളി: ടൗണിന്റെ മധ്യത്തിൽ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ അപകടഭീഷണിയുയർത്തി ഇലക്ട്രിക് പോസ്റ്റ് സ്ഥിതിചെയ്യുന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് തൊട്ടുമുന്നിലായി നിൽക്കുന്ന ഈ പോസ്റ്റിൽ നിന്നാണ് ഏതുനിമിഷവും അപകടം