mehandi banner desktop
Browsing Tag

Vallabatta kalari

കൃഷ്ണദാസ് ഗുരുക്കൾ ഫോക്‌ലോർ അവാർഡ് ഏറ്റുവാങ്ങി

ചാവക്കാട്: കെ പികൃഷ്ണദാസ് ഗുരുക്കൾ കേരള ഫോക്‌ലോർ അവാർഡ് ഏറ്റുവാങ്ങി. വ്യാഴാഴ്ച തിരുവന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് കേരള ഫോക്‌ലോർ അക്കാദമി അവാർഡ് 2023 ഏറ്റുവാങ്ങിയത്. 40 വർഷത്തിലധികമായി കളരിപ്പയറ്റ് അയോധന കലാരംഗത്ത്

കേരള ഫോക് ലോർ അക്കാദമി പുരസ്കാരം നേടിയ കെ പി കൃഷ്ണദാസ് ഗുരുക്കൾക് വല്ലഭട്ട കളരിയിൽ ആദരം

ചാവക്കാട് : കേരള ഫോക് ലോർ അക്കാദമി പുരസ്കാരം നേടിയ കെ പി കൃഷ്ണദാസ് ഗുരുക്കൾക്ക് ചാവക്കാട് വല്ലഭട്ട കളരിയിലെ കുട്ടികളും രക്ഷിതാക്കളും ഗുരുനാഥന്മാരും ചേർന്ന് കളരി അങ്കണത്തിൽ വെച്ച് ആദരിച്ചു. കളരിയിലെ സീനിയർ വിദ്യാർത്ഥികളായ കെ ടി ബാലൻ