mehandi banner desktop
Chavakkad online
Browsing Tag

Vandalized

തൊട്ടാപ്പ് അൻസാർ പള്ളിയുടെ വാതിൽ സാമൂഹ്യവിരുദ്ധർ തകർത്തു; ചാവക്കാട് പോലീസിൽ പരാതി നൽകി

ചാവക്കാട്: തൊട്ടാപ്പ് മസ്ജിദ് നുഅമയിൽ (അൻസാർ പള്ളി) സാമൂഹ്യവിരുദ്ധരുടെ അതിക്രമം. പള്ളിയുടെ വാതിലിന്റെ മുകൾ ഭാഗം അജ്ഞാതർ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ ചാവക്കാട് പോലീസിൽ പരാതി നൽകി.തിങ്കളാഴ്ച