സംസ്കൃതോത്സവം വന്ദേമാതരത്തിൽ എ ഗ്രേഡ് നേടി എൽ എഫ് സ്കൂൾ മമ്മിയൂർ
മമ്മിയൂർ : തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവം സംസ്കൃതോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം വന്ദേമാതരം മത്സരത്തിൽ എ ഗ്രേഡ് നേടി എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ.
ടി.ജി ഗാഥ, സപര്യ കൃഷ്ണ കെ, അശ്വതി പ്രദീപ് സി, ബിനുശ്രീ കൃഷ്ണ,!-->!-->!-->…