mehandi new
Browsing Tag

Varna mazha

ഉത്സവഛായയിൽ വർണ്ണ മഴ

https://youtu.be/QQAEUIGYD4k?si=3Q70xl2LY0zdi9mL ചാവക്കാട് : വിണ്ണിൽ താള വിസ്മയവും വാനിൽ വർണ്ണ വിസ്മയവും തീർത്ത് വർണ്ണ മഴ. മണത്തല ചന്ദനക്കുടം നേർച്ഛയുടെ മൂന്നാം ദിനം മണത്തല ടീം ഒരുക്കിയ സമാപന പരിപാടിയിൽ വൻ ജനത്തിരക്ക്.

മണത്തല നേർച്ച – ദേശക്കാരുടെ ആഘോഷമാക്കി നാലാം ദിവസം വർണ്ണമഴ

ചാവക്കാട് : മണത്തല നേർച്ചയുടെ നാലാം ദിവസം നാട്ടുകാർ ആഘോഷമാക്കി. മണത്തല പള്ളിയും പരിസരവും സത്രീകളും കുട്ടികളും കയ്യടക്കി. ദഫും, പഞ്ചവാദ്യവും മേളം തീർത്തപ്പോൾ വാനിൽ വർണ്ണങ്ങൾ വാരി വിതറി ഫാൻസി വെടിക്കെട്ടിനു തിരികൊളുത്തി.