mehandi banner desktop
Browsing Tag

Vayomithra clup

വയോമിത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജനം ഒത്തുചേർന്നു

പുന്നയൂർക്കുളം: വയോജനങ്ങളുടെ കൂട്ടായ്മയായ പുന്നയൂർക്കുളം വയോമിത്ര ക്ലബ്ബിന്റെ ഒത്തുചേരൽ പ്രൗഢഗംഭീരമായി നടന്നു. കുന്നത്തൂർ റെസിഡൻസ് സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന സംഗമത്തിൽ ക്ലബ്ബ് പ്രസിഡന്റ് സി. കെ. ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.