കടപ്പുറം ഗവ. വി എച്ച് എസ് സ്‌കൂൾ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു
ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കടപ്പുറം ഗവ. വി എച്ച് എസ് സ്‌കൂൾ കോമ്പൗണ്ട് മതിലിന്റെയും അതിനോടനുബന്ധിച്ച് സ്ഥാപിച്ച ഗേറ്റ്ന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ്!-->…