ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഡോ. പി സെയ്തു മുഹമ്മദിനെ ആദരിച്ചു
ഒരുമനയൂർ : ദേശീയ ഡോക്ടർസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്ലാമിക് വി.എച്ച്.എസ്.എസ്. സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാങ് പ്രദേശത്തെ മുതിർന്ന ഡോക്ടറായ ഡോ. പി. സെയ്തു മുഹമ്മദിനെ ആദരിച്ചു.ചടങ്ങിൽ ആധുനിക!-->…


