പ്രസാദ ഊട്ടിനായി ഭക്തർക്ക് വിഭവങ്ങൾ സമർപ്പിക്കാൻ അവസരം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവ പ്രസാദ ഊട്ടിനാവശ്യമായ വിഭവങ്ങൾ സമർപ്പിക്കാൻ ഭക്തർക്ക് അവസരം. ഇടിച്ചക്കയും പച്ചക്കറിയും പല വ്യഞ്‌ജനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭഗവാന് സമർപ്പിക്കാം. ഭക്തരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് ദേവസ്വം തീരുമാനം.!-->…

