താൽക്കാലിക എ. ഇയുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണം: പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന്…
പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിരുന്ന താൽക്കാലിക അസിസ്റ്റന്റ് എൻജിനീയർ നടത്തിയ അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഭരണസമിതി തള്ളിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച്!-->…


