വിജ്ഞാന കേരളം – ജോബ് ഫെയറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ
ചാവക്കാട് : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെർച്വൽ ജോബ് ഫെയറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ. ജോബ് ഫെയറിലൂടെ 11 പേർക്ക് ജോലി ലഭിച്ചു. ഉദ്യോഗാർത്ഥികളെയും അവർക്ക് തൊഴിൽ നൽകിയ സ്ഥാപനങ്ങളെയും ആദരിച്ചു.
!-->!-->!-->…