വോട്ടിംഗ് പുരോഗമിക്കുന്നു : പോളിംഗ് സ്റ്റേഷനുകൾ സജീവം
ചാവക്കാട് : സംസ്ഥാനത്ത് വിധിയെഴുത്തിന്റെ സുപ്രധാന ദിനം. രാവിലെ ഏഴുമണിക്ക് 7 മണിക്ക് തന്നെ മണ്ഡലത്തിലെ 232 ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും നീണ്ട!-->…

