mehandi banner desktop
Browsing Tag

Voting

ഗുരുവായൂരിൽ യു ഡി എഫ്? -വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയില്ലാതെ ഇരുമുന്നണികളും

ചാവക്കാട് : രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇത്തവണ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ അന്ത്യമുണ്ടാകുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് അട്ടിമറി വിജയം നേടുമെന്ന

ഭരണത്തുടർച്ചയോ മാറ്റമോ? കേരളം വോട്ട് രേഖപ്പെടുത്തി; സംസ്ഥാനത്ത് മികച്ച പോളിംഗ്

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തുടനീളം മികച്ച ജനപങ്കാളിത്തം. സംസ്ഥാനത്തെ ആകെ പോളിംഗ് 78.20 ശതമാനമായി രേഖപ്പെടുത്തി. ഭരണത്തുടർച്ചയും രാഷ്ട്രീയ മാറ്റങ്ങളും ഉറ്റുനോക്കുന്ന പോരാട്ടത്തിൽ വോട്ടർമാർ

വോട്ട് ചെയ്ത് മടങ്ങിയെത്തിയയാൾകുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ: വോട്ടു ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ 82 കാരൻ കുഴഞ്ഞു വീണു മരിച്ചു. തിരുവെങ്കിടം 'മുരളീരവ'ത്തിൽ ചങ്കത്ത് ശിവദാസ മേനോനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നാണ് തിരുവെങ്കിടം എൽ പി സ്കൂളിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയത്. മടങ്ങിയെത്തി

ഗുരുവായൂരിൽ പോളിംഗ് കുറഞ്ഞു സംസ്ഥാനത്ത് വർധിച്ചു

ചാവക്കാട് :  ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഇതുവരെ (8:30pm) 73.31 ശതമാനം പോളിംഗ് നടന്നു. തൃശ്ശൂർ ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് ഗുരുവായൂർ മണ്ഡലത്തിലാണ്. 2021 ലേതിനേക്കാൾ കുറവാണ് ഇത്തവണ ഗുരുവായൂരിലെ പോളിംഗ്. എന്നാൽ സംസ്ഥാനത്ത് 78.13

വോട്ടിംഗ് പുരോഗമിക്കുന്നു : പോളിംഗ് സ്റ്റേഷനുകൾ സജീവം

ചാവക്കാട് : ​ സംസ്ഥാനത്ത് വിധിയെഴുത്തിന്റെ സുപ്രധാന ദിനം. രാവിലെ ഏഴുമണിക്ക് 7 മണിക്ക് തന്നെ മണ്ഡലത്തിലെ 232 ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും നീണ്ട

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്