mehandi new
Browsing Tag

Warning

മുനക്കകടവ് പുലിമുട്ട് – സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്തി ചാവക്കാട് പോലീസ്

ചാവക്കാട് : മുനക്കകടവ് അഴിമുഖത്തെ പുലിമുട്ടിലേക്ക് വിനോദ സഞ്ചാരികൾക്കും ചൂണ്ടയിടാൻ വരുന്നവർക്കും കർശന വിലക്കേർപ്പെടുത്തി ചാവക്കാട് പോലീസ്. കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് അഴിമുഖം പുലിമുട്ടിനു ബലക്ഷയം സംഭവിച്ചതും കടലേറ്റത്തിൽ

ആര് ആരോട് പറയും ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹൈവേ നിർമ്മാണം – അപകടങ്ങൾ പതിവാകുന്നു

ചാവക്കാട് : ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നുള്ള ആക്ഷേപം ശക്തമാകുന്നു. മഴക്കാലമായതോടെ തോടേത് റോഡേത് എന്നറിയാൻ പറ്റാത്ത അവസ്ഥയാണ് പലയിടത്തും. വാഹനാപകടങ്ങളും അപകട മരണങ്ങളും ചാവക്കാട്

തമ്പുരാന്‍പടി-മല്ലാട് റോഡില്‍ ഗതാഗതം തടസപ്പെടും

ചാവക്കാട്: തമ്പുരാന്‍പടി-മല്ലാട് റോഡില്‍ കുരഞ്ഞിയൂര്‍ ഭാഗത്ത് കലുങ്കിന്റെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ പണി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെ വാഹനഗതാഗതം അനുവദിക്കില്ല. മല്ലാട് നിന്നുള്ള