mehandi banner desktop
Chavakkad online
Browsing Tag

Warriors

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഓട്ടോ ഡ്രൈവർമാരുടെ പങ്ക് വലുത്

ചാവക്കാട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരി മാഫിയക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്നും ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എൻ. എസ്. രാജീവ് അഭിപ്രായപ്പെട്ടു.