mehandi new
Browsing Tag

Waste free kerala

മാലിന്യമുക്ത നവകേരളം – കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

കടപ്പുറം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി 200 ഓളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു.

മാലിന്യമുക്ത നവകേരളം – എൻ എസ് എസ് വിദ്യാർത്ഥികൾ നിർമിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചു

ചാവക്കാട് : എൻ എസ് എസ് സ്നേഹാരാമം നാടിന് സമർപ്പിച്ചു. മണത്തല ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ സമന്വയം 2023 സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് നിർമിച്ച പൂന്തോട്ടം നാടിനു വേണ്ടി നഗരസഭ ചെയർ പേഴ്സൻ ഷീജാ പ്രാശാന്തിനു സമർപ്പിച്ചു. മാലിന്യമുക്ത