പ്രീ സ്കൂൾ വിദ്യാർത്ഥികൾക്ക് വരവേൽപ്പ്
ചാവക്കാട് : ഒരുമനയൂർ നാഷ്ണൽ ഹുദാ സെൻട്രൽ സ്കൂളിൽ പ്രീ സ്കൂൾ വിദ്യാർത്ഥികൾക്ക് വരവേൽപ്പ് നൽകി.ചടങ്ങിൽ സ്കൂൾ മാനേജർ ടി അബൂബക്കർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ പി. എ ബഷീർ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ സന്ധ്യ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ എന്നിവർ!-->…

