യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി
ചാവക്കാട് : യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി. മണത്തല പള്ളിത്താഴത്തിൽ നിന്ന് ചാവക്കാട് യുഡിഎഫ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പര്യടന പരിപാടി സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി സി എ!-->…

