ട്രെൻഡ്സിനു ഒപ്പം പോകാം – എയ്ഡ്സിനു ഒപ്പം പോകേണ്ട
ചാവക്കാട്: കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയും കേരള എൻ എസ് എസും സംയുക്തമായി സംഘടിപ്പിക്കുന്ന എയ്ഡ്സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒരുമനയൂർ ഇസ്ലാമിക് വി എച് എസ് എസ് എൻ എസ് എസ് വോളന്റീർസ് ചാവക്കാട് ബീച്ചിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.!-->…


