mehandi new
Browsing Tag

Women's day

ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു

വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ

ചാവക്കാട് നഗരസഭയും വനിതാ കമ്മീഷനും സംയുക്തമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ആദരിച്ചു

ചാവക്കാട് : അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയും വനിതാ കമ്മീഷനും സംയുക്തമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയും നഗരസഭയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ആദരിച്ചു. ചാവക്കാട്
Rajah Admission

ബ്ലാങ്ങാട് രചന വായനശാല സാർവദേശീയ വനിതാദിനം ആചരിച്ചു

ബ്ലാങ്ങാട് : രചന ലൈബ്രറി സാർവദേശീയ വനിതാദിനം ആചരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്  ഉദ്ഘാടനം ചെയ്തു. രചന വായനശാല പ്രസിഡൻറ് മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി ബി ശാലിനി മുഖ്യപ്രഭാഷണം
Rajah Admission

ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് വൈ എം സി എ യുടെ ശ്രേഷഠ വനിതാ പുരസ്കാരം

ഗുരുവായൂർ : വൈ എം സി എ ഗുരുവായൂർ ചാപ്റ്റർ ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിറുത്തി ശ്രേഷഠ വനിതാ പുരസ്കാരം നൽകി ആദരിച്ചു. വനിതാ ദിനത്തിനോടാനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ഓഡിറ്റോറിയത്തിൽ വെച്ചു