ചാവക്കാടിനെ ചുകപ്പിച്ച് മഹിളാ റാലി
ചാവക്കാട് : എൽ ഡി എഫ്സ്ഥാ നാർഥി എൻ കെ അക്‌ബറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ വനിതാ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് സ്ത്രീകൾ അണിനിരണ വനിതാ!-->…

