mehandi new
Browsing Tag

World drug day

ലഹരിക്കെതിരെ പാവറട്ടി ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ദേയമായി

പാവറട്ടി :  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ഗവൺമെന്റ് യുപി സ്കൂൾ പാവറട്ടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി പരിപാടികൾക്ക് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ്  മീന പി. എസ് പ്രതിജ്ഞ

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്…

ചാവക്കാട് : ലഹരി വിരുദ്ധ ദിനത്തോടാനുബന്ധിച്ച് രാജ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുനക്ക കടവ് എസ് എച്ച് ഒ സിജോ വർഗീസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത
Rajah Admission

ലഹരിയോട് നോ പറയാം.. അന്തരാഷ്ട്ര ലഹരിവിരുദ്ധ ബോധവൽകരണ മാസാചരണത്തിന് തുടക്കം കുറിച്ചു

ചാവക്കാട് : പുത്തൻ കടപ്പുറം ഗവ: ഫിഷറീസ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ  ബോധവൽകരണ മാസാചരണത്തിന് തുടക്കം കുറിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് സബ്ഇൻസ്‌പെക്ടർ ലോഫിരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് പി കെ റംല ബീവി അധ്യക്ഷത
Rajah Admission

ലഹരിയോട് നോ പറയാം – വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു

അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂളിന് കീഴിൽ വിദ്യാർത്ഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മാനേജർ കബീർ ഫൈസി ഉൽഘടനം ചെയ്തു,bവൈസ് പ്രിൻസിപ്പൽ ലീന അധ്യക്ഷത വഹിച്ചു.വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ അമൃത രംഗൻ ക്ലാസ്സ്‌