വട്ടേക്കാട് സ്കൂളിൽ ലോക തപാൽ ദിനം ആചരിച്ചു
വട്ടേക്കാട്: ഒക്ടോബർ 9 വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ ലോക തപാൽ ദിനം ആചരിച്ചു. പ്രധാനാധ്യാപിക ജൂലി ജോൺ അധ്യക്ഷത വഹിച്ചു. പോസ്റ്റുമാസ്റ്റർ മിന്നു, പോസ്റ്റ് മാൻ ജോഷി എന്നിവർ പോസ്‌റ്റോഫീസ് പ്രവർത്തനങ്ങളെ!-->…