ചാവക്കാട് രാജാ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് രാജാ സ്കൂളിൽ സയൻസ് ഡിപ്പാർട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത!-->…

