എടക്കഴിയൂർ : ആനത്തല മുക്കിൽ നിന്നും വിരണ്ടോടിയ ആനയെ താമരയൂരിൽ തളച്ചു. എടക്കഴിയൂർ ചന്ദനക്കുടം നേർച്ചക്ക് കൊണ്ടുവന്ന ആനയെ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടുകായിരുന്നു.
തിരുവത്ര അത്താണി വഴി ഓടിയ ആന കനോലി കനാൽ നീന്തി പേരകം വഴി താമരയൂർ എത്തിയ ആനയെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തളച്ചു.