mehandi new

മണവാളൻ നേരത്തെ പോയി..  രാവേറെ വൈകിയെങ്കിലും തകർത്താടി മണവാട്ടിയും തോഴി മാരും

fairy tale

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കലോത്സവം രണ്ടാം നാൾ വേദിൽ നാലിൽ നടന്ന വട്ടപ്പാട്ട്, ഒപ്പന, കോൽക്കളി എന്നിവ കഴിഞ്ഞ് വേദിയിൽ ആരവങ്ങൾ ഒഴിഞ്ഞത് ഇന്ന് പുലർച്ചെ മൂന്നു മണിക്ക്. വട്ടപ്പാട്ട് ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് കഴിഞ്ഞത് ശേഷമാണ്  ഒപ്പന അരങ്ങേറിയത്. തുടർന്ന് ഇന്ന് പുലർച്ചെ ഒരുമണിക്ക് ശേഷമാണ്  കോൽക്കളി തുടങ്ങിയത്. രാത്രി ഏറെ വൈകിയും നിറഞ്ഞ സദസ്സിലാണ് കലാപരിപാടികൾ അരങ്ങേറിയത്. യു പി, ഹൈസ്‌കൂൾ വിഭാഗം ഒപ്പനകളിൽ ബഥനി സെന്റ് ജോൺസ് വിജയികളായി.

Macare 25 mar

Comments are closed.