mehandi banner desktop
Chavakkad online

ദി വോയ്‌സ് ഓഫ് ഇഷ്‌ഖ് 2026: മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

Ft

🎙️ VOICE OF ISHQ – AUDITION🎶 സംഗീതത്തിൽ കഴിവും താൽപര്യവുമുള്ള 12 മുതൽ 22 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.

Jan oushadi

അപേക്ഷിക്കേണ്ട വിധം:

• വിശദമായ Bio Data

• സ്വന്തമായി പാടി തയ്യാറാക്കിയ 3 വീഡിയോ ഗാനങ്ങൾ

എന്നിവ WhatsApp വഴി അയയ്ക്കുക.

🎵 അയക്കേണ്ട 3 ഗാനങ്ങൾ:

1. നിങ്ങളുടെ കഴിവ് പ്രകടമാക്കുന്ന ഒരു സിനിമാ ഗാനം

2. ഒരു ജനപ്രിയ മാപ്പിളപ്പാട്ട്

3. നിങ്ങളുടെ ഇഷ്ടാനുസരണം മറ്റൊരു മാപ്പിളപ്പാട്ട്

🎤 ഓരോ ഗാനത്തിന്റെയും പല്ലവിയും അനുപല്ലവിയും ഉൾപ്പെടുന്ന രീതിയിൽ വീഡിയോ തയ്യാറാക്കുക.

⚠️ Voice re-record ചെയ്ത വീഡിയോകൾ സ്വീകരിക്കുന്നതല്ല.

⚠️ Audio file മാത്രം അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

🎤 കരോക്കെ ഉപയോഗിക്കരുത്

📌 ആദ്യഘട്ട ഓഡിഷനിലേക്കുള്ള അപേക്ഷകൾ തന്നിരിക്കുന്ന WhatsApp നമ്പറിലൂടെ മാത്രം സ്വീകരിക്കുന്നതാണ്.

🎶 VOICE OF ISHQ – സംഗീതത്തിന്റെ പുതിയ ശബ്ദങ്ങളെ തേടുന്നു… ❤️

whats app :8086936750

( ഈ നമ്പറിൽ കാൾ സൗകര്യം ലഭ്യമല്ല )

നേരിട്ടുള്ള ഫൈനൽ ഒഡിഷനും മത്സരങ്ങളും നടക്കുന്നത് ചാവക്കാട് കോ ന്യൂസ് സ്റ്റുഡിയോ ഫ്ലോറിൽ വെച്ചായിരിക്കും

Comments are closed.