mehandi new

മഴ കുറഞ്ഞു ഇത് ഓഫറുകളുടെ പെരുമഴ – മെഹന്ദി റോയൽ വെഡിങ് ഫെസ്റ്റിവൽനു തുടക്കമായി

fairy tale

ചാവക്കാട് : ബ്രൈഡൽ സാരികൾക്ക് 30% വരെഡിസ്‌കൗണ്ട്, 20000 ത്തിനു മുകളിൽ പർച്ചേസ് ചെയ്താൽ 1000 ഡിസ്‌കൗണ്ട് പുറമെ ലക്കി വ്ന്നേഴ്സ് ആയ ദാമ്പതികൾക്ക് മലേഷ്യയിലേക്ക് പറക്കാം, ഓഫറുകളുടെ പെരുമഴയുമായി ചാവക്കാട് മെഹന്ദി റോയൽ വെഡിങ് ഫെസ്റ്റിനു തുടക്കമായി.  ആഗസ്റ്റ് 15 മുതൽ നവംബർ 15 വരെ മൂന്നുമാസാക്കാലം ചാവക്കാട് മെയിൻ റോഡിലുള്ള മെഹന്ദി വെഡിങ് മാളിലും നോർത്ത് ബൈപാസിലെ മെഹന്ദി ഫെയറി ടെയിൽസിലും ഉത്സവ ഓഫറുകൾ ലഭ്യമാകും. ചെയർമാൻ നാസറുദ്ധീൻ , മാനേജിങ് ഡയറക്ടർ നഹാസ് നാസർ എന്നിവർ ചേർന്ന് മെഹന്ദി റോയൽ വെഡിങ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു. മെഹന്ദി ഫെയർ ടെയിൽ സ്റ്റോർ മാനേജർ ശിഹാസുദ്ധീൻ, വെഡിങ് മാൾ സ്റ്റോർ ഇൻ ചാർജ് ഷഫീഖ്, വിഷ്ണു എന്നിവർ ആശംസകൾ നേർന്നു.

planet fashion

Jan oushadi muthuvatur

Comments are closed.