വടക്കേകാട് : തൊഴിയൂര്‍ ഐ.സി.എ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പാനലുകളിലും യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
അഫ്ഷാന്‍ (ചെയര്‍മാന്‍), മുനീഷ് (ജനറല്‍ സെക്രട്ടറി), അമ്പിളി (വൈസ് ചെയര്‍പേഴ്‌സണ്‍), ഷഹന (ജോയിന്റ് സെക്രട്ടറി), സുല്‍ഫിക്കര്‍ (യു.യു.സി), ഷഹീം (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍), വിഷ്ണു (ഫൈന്‍. സെക്രട്ടറി), ഹംദാന്‍ (മാഗസിന്‍ എഡിറ്റര്‍)