mehandi new

ഊര്‍ജ കിരണ്‍- ബോധവല്‍ക്കരണ പരിപാടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂര്‍ക്കുളം: സി സ്റ്റഡ് സംഘടിപ്പിച്ച ഊര്‍ജ ബോധവല്‍ക്കരണ പരിപാടി ഊര്‍ജ കിരണ്‍- കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ്  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍  പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ഭാസ്‌കരന്‍, യു.എം.ഫാരിഖ്, എ.എം.അലാവുദ്ദീന്‍, സെക്രട്ടറി കെ.വി.ലത, സി സ്റ്റഡ് ജില്ലാ കോ-ഓഡിനേറ്റര്‍ എസ്.പ്രീതി എന്നിവര്‍ പ്രസംഗിച്ചു. ഇഎംസി ഫാക്കല്‍റ്റി  കെ.ജെ.നിമ്മി, കോ-ഓഡിനേറ്റര്‍ ജയരാജ് എന്നിവര്‍ ക്ലാസെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.