mehandi new

പാമ്പ്‌ കടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

IMG_20190211_065945ഗുരുവായൂർ: പാമ്പ്‌ കടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വാഴപ്പുള്ളി രായംമരക്കാർ വിട്ടിൽ അഷറഫ് മകൻ ഹക്കീമാണ് (22) മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് ഹക്കീമിന് പാമ്പ് കടിയേറ്റത്. തുടർന്ന് കുന്നംകുളം മലങ്കര അശു പത്രി യിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ആയിരുന്നു ചികിത്സ. കബറടക്കം ഇന്ന്.
മാതാവ് : നബീസു. സഹോദരങ്ങൾ : -ഹാജിറ ഇല്ലാസ്, ഷാജു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.