കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡ് കമ്മിറ്റി യൂത്ത് ലീഗ് ദിനം ആചരിച്ചു.
മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി എ കെ അബ്ദുൽ കരീം പതാക ഉയർത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജോ: സെക്രട്ടറി എ കെ ഫൈസൽ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ജബ്ബാർ, സെക്രട്ടറി ബാദുഷ പള്ളത്ത്, വൈസ് പ്രസിഡണ്ട് കാദർ, ജോ: സെക്രട്ടറി, സുൽഫി യൂത്ത് ലീഗ് നേതാക്കളായ റിയാസ്, ഇബ്രാഹിം, റഷീദ്, അമീർ, ആഷിക്, ഷഹീർ, ബാസിത്ത്, എം എസ് എഫ് വൈസ് പ്രസിഡണ്ട് മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു