Header
Daily Archives

06/02/2017

ശമ്പളവും പെന്‍ഷനും തുടര്‍ച്ചയായി മുടങ്ങുന്നതിനെതിരെ കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്: 60 ശതമാനം…

ഗുരുവായൂര്‍: ശമ്പളവും പെന്‍ഷനും നിരന്തരം മുടങ്ങുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കി. എഐടിയുസി, ഐന്‍ടിയുസി, ബിഎംഎസ്, ഡ്രൈവേഴ്‌സ് യൂണിയന്, വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്ക് നടത്തിയത്. സിഐടിയു പണിമുടക്കില്‍ നിന്ന്…

സുനാമി വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചു

ചാവക്കാട്: സുനാമി പുരധിവാസ പദ്ധതിപ്രകാരം ലഭിച്ച വീടുകള്‍ വാടകക്ക് കൊടുത്ത് പണം സമ്പാദിക്കുന്നവര്‍ക്കെതിരെ റവന്യൂവകുപ്പ് നടപടി ആരംഭിച്ചു. ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്തില്‍ പെട്ട 29 ഓളം വീടുകളാണ് തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം…

പരൂര്‍ കോള്‍പടവില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് താലൂക്ക് വികസന സമിതി

ചാവക്കാട്: ബണ്ട് പൊട്ടി കൃഷിനാശം സംഭവിച്ച അമ്പതോളം കര്‍ഷകര്‍ക്ക് ഏക്കറിന് ഇരുപതിനായിരം രൂപ പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന പ്രമേയം താലൂക്ക് വികസന സമിതി അംഗീകരിച്ചു. സിപിഐ യിലെ അഡ്വ. പി മുഹമ്മദ് ബഷീറാണ് പ്രമേയം അവതരിപ്പിച്ചത്. കൂടാതെ…

നീട്ടി വളര്‍ത്തിയ തലമുടി അധ്യാപകന്‍ അര്‍ബുദരോഗികള്‍ക്ക് ദാനം ചെയ്തു

ചാവക്കാട്:  ലോക കാന്‍സര്‍ ദിനത്തില്‍ അര്‍ബുദരോഗികള്‍ക്ക് വിഗ്‌ നിര്‍മിക്കുന്നതിനായി തന്റെ നീട്ടി വളര്‍ത്തിയ തലമുടി അധ്യാപകന്‍ ദാനം ചെയ്തു. മൂത്തക്കുന്നം  എസ് എന്‍ എം ട്രെയിനിങ്ങ് കോളേജ് അസി: പ്രൊഫസറും ഒരുമനയൂര്‍ ഒറ്റതെങ്ങ് സ്വദേശിയുമായ…

രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷിച്ചു

പുന്ന : ആദ്ധ്യാത്മീക പ്രഭാഷകയും ജീവകാരുണ്യ പ്രവർത്തകയുമായ പുന്ന കളത്തിൽ രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപപ്രോജ്യോലനം നടത്തി തുടക്കം കുറിച്ചു. സ്നേഹ സംഗമം കവി…

ഖുര്‍ആന്‍ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം

ചാവക്കാട്: എസ്.ഐ.ഒ ക്യാമ്പയിൻ 'Let the Quran Design Us' ജില്ലാതല ഉദ്ഘാടനം  താമരയൂർ സുല്ലമുൽ ഹുദാ മദ്രസയിൽ വെച്ച് നടന്നു. ഉദ്ഘാടനം ഷെഫീഖ് അന്നമനട (സംസ്ഥാന കൂടിയാലോചന സമിതി അംഗം ) നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അൻസാർ മഞ്ഞിയിൽ…

എം ആര്‍ ആര്‍ എം അലുംനി

ചാവക്കാട്: എം.ആര്‍.ആര്‍.എം ഹയര്‍സെക്കന്‍ഡറി പൂര്‍വ വിദ്യാര്‍ഥി സംഘടന ജനറല്‍ ബോഡി യോഗം ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉല്‍ഘടനം ചെയ്തു. പ്രസിഡന്‍്റ് ഡോ. പി.വി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ മജിസ്ട്രേട് അനീഷ്…