Select Page

Day: December 23, 2018

ചാവക്കാട് സബ്ജയിലില്‍ യുവാവ് തൂങ്ങിമരിച്ചു

ചാവക്കാട് : പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവ് ചാവക്കാട് സബ്ജയിലില്‍ തൂങ്ങി മരിച്ചു. ഒരുമനയൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ പരേതനായ അബ്ദു മകന്‍  ഉമ്മര്‍ഖത്താബ് (29) ആണ് തൂങ്ങിമരിച്ചത്. നവംബര്‍ ഇരുപത്തിയഞ്ചാം തിയതിയായിരുന്നു ഉമറിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അറുപതിനായിരം രൂപയോളം അപഹരിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഉമ്മര്‍, ഇന്ന് വൈകുന്നേരമാണ് സബ്ജയിലിലെ മൂത്രപ്പുരയില്‍ ഉമര്‍ ഖത്തബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജമീലയാണ് മാതാവ്. സഹോദരങ്ങൾ: അലി, ജാഫർ, റാഷി, ഖയ്യൂം,...

Read More

പിതാവും മകനും പീഡിപ്പിച്ചു-ആരോപണത്തിന്നു പിന്നിൽ കുടുംബ കലഹവും പ്രണയവും

ചാവക്കാട് : മകനും പിതാവും ഗൾഫിൽ പീഡിപ്പിച്ചതായ യുവതിയുടെ ആരോപണത്തിന് പിന്നിൽ കുടുംബ കലഹവും പ്രണയവും.  ആരോപണ വിധേയനായ തിരുവത്ര കോട്ടപ്പുറം ചിങ്ങാനാത്ത് അബ്ദു സലാമിന്റെ മൂന്നാമത്തെ ഭാര്യയിലുള്ള മകൻ ഷാഫിയും യുവതിയും തമ്മിലുള്ള വഴിവിട്ട ബന്ധവും പിതാവിന്റെ സ്വത്തുകൾ കൈക്കലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗവുമായാണ് പീഡന ആരോപണമെന്ന് വ്യക്തമാക്കി സലാമിന്റെ രണ്ടാം ഭാര്യയും ആരോപണ വിധേയനായ ഷാനവാസിന്റെ ഉമ്മയുമായ റംല രംഗത്തെത്തി. ബ്യൂട്ടിഷൻ ജോലിക്കെന്നു പറഞ്ഞു ദുബായിലേക്ക് കൊണ്ട് പോയി ഷാനവാസും പിതാവ് സലാമും ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് ചാവക്കാട് മണത്തല സ്വദേശി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. യുവതിയുടെ പരാതിയും തുടർന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളും തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടാക്കിയതായും ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും  ആവശ്യപ്പെട്ട് റംല ജില്ലാ പോലീസ് മേധാവികൾക്ക് പരാതി നൽകി. തന്റെ ഭർത്താവിന്റെ മൂന്നാം ഭാര്യ ആയിഷയുടെ മകൻ ഷാഫിയുടെ കാമുകിയാണ് പീഡനം ആരോപിച്ച യുവതിയെന്നു റംല പരാതിയിൽ പറയുന്നു. ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
« Nov   Jan »
 1
2345678
9101112131415
16171819202122
23242526272829
3031