Select Page

Day: January 6, 2019

ക്യു മാറ്റിന് പുതിയ ഭാരവാഹികൾ

ഖത്തർ : ഖത്തറിലെ തിരുവത്ര നിവാസികളുടെ കൂട്ടായ്മയായ മഹല്ല് അസോസിയേഷൻ ഓഫ് തിരുവത്ര – ഖത്തർ ന് പുതിയ ഭാരവാഹികൾ. പ്രസിഡണ്ട്‌ മുഹമ്മദ് കോയ, സെക്രട്ടറി കെ സി നിഷാദ്, ട്രഷറർ ഉസ്മാൻ ഉമ്മർ. വൈസ് പ്രസിഡന്റുമാരായി ഫാറൂഖ്, ഇബ്‌റാഹീം. ജോയിന്റ് സെക്രട്ടറി മാരായി ഷൗക്കർ, ഇഖ്‌ബാൽ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ പത്തംഗ പ്രവർത്തന സമിതിയെയും തിരഞ്ഞെടുത്തു. അബ്ദുൽ കരീം ബാഖവി ഉദ്ഘടാനം ചെയ്തു. അലി അധ്യക്ഷത...

Read More

വട്ടിപ്പലിശക്കാരന് വേണ്ടി കള്ളക്കേസിൽ കുടുക്കി മൂന്നാം മുറ – പോലീസിനെതിരെ പരാതിയുമായി യുവാവ്

ചാവക്കാട് : വട്ടിപ്പലിശക്കാരന് വേണ്ടി കള്ളക്കേസിൽ കുടുക്കി  മൂന്നാം മുറ ഉൾപ്പെടെ പോലീസിന്റെ ക്രൂര മർദ്ദനം.  ചങ്ങരംകുളം എസ് ഐ മനേഷിനെതിരെ അകലാട് വെന്താട്ടില്‍ പരേതനായ മുഹമ്മദ് മകൻ എം വി റഫീഖ് ( 38 )  മനുഷ്യാവകാശ കമ്മീഷൻ,  ഉന്നത പോലീസ് അധികാരികൾ,  മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി. പൊതുപ്രവർത്തകനായ റഫീഖ് ചങ്ങരംകുളത്ത് റെഡിമേഡ് വസ്ത്രങ്ങളുടെ മൊത്തവ്യാപാരം നടത്തി വരികയായിരുന്നു.  കച്ചവട ആവശ്യത്തിനായി  വളയംകുളം സ്വദേശിയായ  പൗരപ്രമുഖനിൽ നിന്നും ഏഴു ലക്ഷത്തോളം രൂപ  വാങ്ങിയിരുന്നു.  പലിശയും കൂട്ടുപലിശയും മുതലും തിരിച്ചു നൽകിയെങ്കിലും സെക്യൂരിറ്റിയായി നൽകിയ ഒപ്പിട്ട മുദ്ര പത്രവും ബ്ളാങ്ക് ചെക്കും തിരികെ നല്കാൻ അയാൾ തയ്യാറായില്ലെന്ന് പറയുന്നു.  തുടർന്ന് രാഷ്ട്രീയ നേതാക്കളും നാട്ടിലെ പ്രമുഖരും ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.  പിന്നീട് റഫീഖ് ചങ്ങരംകുളം എസ് ഐ മനേഷിനെ കണ്ട് ഇയാൾ പണം ആവശ്യപ്പെട്ട് ബുദ്ദിമുട്ടിക്കുന്ന വിവരം ധരിപ്പിച്ചിരുന്നു.   എന്നാൽ വളയംകുളം സ്വദേശിയുടെ സ്വാധീനത്തിനു വിധേയനായ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
« Dec   Feb »
 12345
6789101112
13141516171819
20212223242526
2728293031