ബദ്ർ മൗലീദ് വാർഷികം ഭക്ഷണ വിതരണത്തോടെ സമാപിച്ചു

ചേറ്റുവ: ചേറ്റുവ ജുമാഅത്ത് പള്ളിയിൽ നടത്തിവരാറുള്ള ബദ്ർ മൗലീദ് വാർഷികം ഭക്ഷണ വിതരണത്തോടെ നടത്തപ്പെട്ടു. ബദ്ർ മൗലീദ് ഹൽഖയിൽ ചേറ്റുവ മഹല്ല് ഖത്തീബ് സലിഫൈസി അടിമാലി, അബ്ദുൾറൗഫ് ബാഖവി ആലത്തൂർ ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ് പൂത്തോക്കിൽ അബ്ദുൾ റഹ്മാൻ ഹാജി, സെക്രട്ടറി സുബൈർ വലിയകത്ത് തുടങ്ങി മഹല്ലിലെ വിവിധ സംഘടന പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ കൂട്ടപ്രാർത്ഥനയോടെ രണ്ട് ദിവസമായി നടന്നു വരുന്ന പരിപാടിക്ക് ഭക്ഷണ വിതരണത്തോടെ സമാപനം...

Read More