വിധവയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അകലാട് : വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അകലാട് ബദര്‍പള്ളി കിഴക്ക് പൂച്ചാങ്കര മജീദിനെ (33) വടക്കേക്കാട് പോലിസ് അറസ്റ്റ് ചെയ്തു. എസ്.ഐ കെ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ എം.ജെ ജോഷി, സി പി ഒ മാരായ രജനീഷ്, അനസ്, റഷീദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജറാക്കിയ ഇയാളെ റിമാന്റ്...

Read More