Select Page

Day: June 11, 2019

ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം – ആർ .ടി .ഒ ക്ക് നോട്ടീസ് അയച്ചു

ഗുരുവായൂർ : ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നാളുകളായി നടന്നു വരുന്ന അനീതിക്കെതിരെ ഗുരുവായൂർ ആർ ടി ഒ ക്ക് ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ദീർഘദൂരയാത്രക്കാരെ മാത്രം ബസ്സിൽ കയറ്റുകയും ഹ്രസ്വ ദൂരക്കാരെ കയറ്റാതെ പുറത്തു നിർത്തി ബസ്സ് പുറപ്പെടുമ്പോൾ മാത്രം ബസ്സിൽ കയറ്റുകയും ചെയ്യുന്ന പ്രവണതക്കെതിരെ യാത്രക്കാരനും പാവറട്ടിയിലെ പൊതുപ്രവർത്തകനുമായ രഞ്ജിത്ത് വെണ്ണക്കൽ ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി മുമ്പാകെ പരാതി നൽകി. ഈയിടെ രജ്ജിത്ത് വെണ്ണക്കലും ഗർഭിണിയായ ഭാര്യയും ചൂണ്ടൽ ആശുപത്രിയിൽ പോകുന്നതിനായി ബസ്സിൽ കയറവെ അടുത്തുള്ള സ്ഥലമാണെന്ന് പറഞ്ഞ് ബസ്സ് ജീവനക്കാർ തടയുകയായിരുന്നു. പുറകിലുള്ള ബസ്സിൽ കയറാൻ ശ്രമിച്ചപ്പോഴും ഇതു തന്നെയായിരുന്നു ഫലം. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ഗുരുവായൂർ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ നാളുകളായി നടന്നുവരുന്ന പ്രവർത്തനമാണെന്നു മനസിലാക്കി അഡ്വ. സുജിത് അയിനിപ്പുള്ളി മുഖാന്തരം ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ്...

Read More

കടൽക്ഷോഭ ദുരിത മേഖലകൾ ടി എൻ പ്രതാപൻ സന്ദർശിച്ചു

കടപ്പുറം : അൻപതോളം  വീടുകൾ വെള്ളക്കെട്ടിലായ കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ മേഖലകളിൽ നിയുക്ത എം.പി ടി.എന്‍ പ്രതാപന്‍ സന്ദര്‍ശനം നടത്തി. അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ്, ഇഖ്ബാൽ നഗർ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശിക്കുകയും ദുരിത ബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ അബൂബക്കര്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി മുസ്താക്കലി, പഞ്ചായത്ത് അംഗങ്ങളായ വി.എ മനാഫ്, പി.എ അഷ്‌ക്കറലി, പി.എം മുജീബ്, ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. ഇന്നലെയുണ്ടായ അതിരൂക്ഷമായ കടൽക്ഷോഭത്തിൽ കടപ്പുറം പഞ്ചായത്തിലെ അൻപതോളം വീടുകളാണ് വെള്ളക്കെട്ടിലായത്. പലരും ബന്ധു വീടുകളിലേക്ക് താമസം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30