Select Page

Day: June 17, 2019

ഏഴു മണിക്കൂർ 100 കിലോമീറ്റർ 124 പേർ – സി ബി ആർ എം ‘ദി 100 വേവ്സ് ഓഫ് ഫൺ ‘

ചാവക്കാട് : സി ബി ആർ എം ‘ദി 100 വേവ്സ് ഓഫ് ഫൺ ‘ എന്നപേരിൽ ചാവക്കാട് സൈക്കിൾ ക്ലബ്ബ് സംഘടിപ്പിച്ച 100 കിലോമീറ്റർ റൈഡ് 7 മണിക്കൂർ കൊണ്ട് 124 പേർ പൂർത്തീകരിച്ചു. 2016 ൽ ഏഴുപേർ ചേർന്നു രൂപീകരിച്ച ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ ഇന്ന് മുന്നൂറിലധികം പേർ അംഗങ്ങളാണ്. ചാവക്കാട് നിന്ന് അഴീക്കോട് മുനമ്പം വരെയും തിരിച്ചു ചാവക്കാട്ടേക്കും ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. 11 വയസുകാരിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി നീന അന്നപൂർണ യും 77 വയസ്സുകാരനായ ജോസേട്ടനും റൈഡിൽ പങ്കെടുത്ത് ലക്ഷ്യം പൂർത്തീകരിച്ചവരിൽ ഉൾപ്പെടും. പി എസ് സി ചെയർമാൻ അഡ്വക്കേറ്റ് എം കെ സക്കീർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. അബ്ദുൽസലാം അധ്യക്ഷതവഹിച്ചു. റോണി പുലിക്കോടൻ സ്വാഗതവും ജലാൽ കെ നന്ദിയും പറഞ്ഞു. ഡോക്ടർ സജിനാസ്, ഷംസുദ്ദീൻ, ഖലീൽ സമാൻ, ഫിറോസ് പി വി, അഷറഫ് തൊഴിയൂർ, മുനീർ അബ്ദുല്ല, ഡോക്ടർ സി...

Read More

അഞ്ചു കിലോ കഞ്ചാവുമായി യുവതി പിടിയിൽ

ഗുരുവായൂർ : കഞ്ചാവ് വില്പനക്കാരിയായ യുവതിയെ അഞ്ചു കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തൊട്ടക്കര വീട്ടില്‍ സുനീറ(33) യാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്ത് നിന്നാണ് യുവതി പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതിയെ എക്സൈസ് സംഘം പിന്തുടരുകയായിരുന്നു. . അഞ്ചു വര്‍ഷമായി സുനീറ കഞ്ചാവ് കടത്ത് നടത്തി വന്നിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30