Select Page

Day: June 21, 2019

അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

  ഗുരുവായൂർ : നഗരസഭയും ചേതന യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ യോഗദിനാചരണം ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു. ചേതന അസോസിയേഷൻ ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ മുൻ ചെയർപേഴ്സൻ പ്രൊഫ. പി കെ ശാന്തകുമാരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ്, സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ നിർമ്മല കേരളൻ, ടി എസ് ഷെനിൽ, എം രതി, കെ വി വിവിധ്, ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു. ചേതന അസോസിയേഷൻ ഏരിയ സെക്രട്ടറി ടി കെ സ്വരാജ് സ്വാഗതവും ഹബീബ് നാറാണത്ത് നന്ദിയും പറഞ്ഞു. ഗുരുവായൂർ നഗരസഭയും നഗരസഭ ആയൂർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ യോഗ ദിനാചരണം നഗരസഭ ടൗൺ ഹാളിൽ വെച്ച് ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു. ഡോ. ലിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. മഹാലിംഗേശ്വര...

Read More

വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

പാവറട്ടി : പൂവ്വത്തൂരിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ന്യുഡൽഹിയിൽ നിന്നും കുന്ദംകുളത്തേക്കും കോട്ടയത്തേക്കും ചെരിപ്പുകളും തുണിത്തരങ്ങളുമായി വന്ന കണ്ടെയ്നർ ലോറിയാണ് വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ചത്. പൂവത്തൂർ പഴയ പോലിസ് സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തു വെച്ച് താഴ്ന്നു കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. കമ്പികൾ കൂട്ടി ഉരുമിയുണ്ടായ തീ പൊരികൾ വീണതിലാണ് തീ പിടിച്ചത്. ലോറിയിൽ ഉണ്ടായിരുന്ന ചെരുപ്പും തുണിത്തരങ്ങളും അടങ്ങിയ പെട്ടികളും ചാക്കുകളും കത്തി നശിച്ചു. ഗുരുവായൂരിൽ നിന്നും ഉടൻ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഏഴോടെ ആയിരുന്നു അപകടം. പൂവ്വത്തൂർ കാഞ്ഞാണി റോഡിൽ ഇതുമൂലം ഒരു മണിക്കൂറിലേറെ സമയം വാഹന ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പിയിൽ നിന്നും തീ പൊരികൾ വീണതോടെ ചാക്കുകളിൽ തീ പടർന്നു. പുറത്തേക്കു പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം കൂട്ടിയാണ് വാഹനം നിറുത്തിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30