കനോലി കനാലിലെ ജൈവവൈവിധ്യങ്ങളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു

ചാവക്കാട് : കേരള തണ്ണീർതട സംരക്ഷണ അതോറിറ്റി, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം, ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട്, പുന്നയൂർ പ്രദേശത്തെ കനോലി കനാലിലേയും പരിസര പ്രദേശങ്ങളിലേയും ജൈവ വൈവിധ്യങ്ങളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും, കുടുബശ്രി അംഗങ്ങൾക്കും, ഗവേഷക സഹായികൾക്കുമായി ബുധനാഴ്ച (10/07/19) മുതുവട്ടൂർ ശിക്ഷക് സദനിൽ വച്ച് പരിശീലന ശില്പശാല സംഘടിപ്പിക്കും. ശില്പശാലയിൽ പ്രശസ്ത ജൈവശാസ്ത്രജ്ഞരായ ഡോ.ഹരിനാരയണൻ, ഡോ. പ്രിയ, ജെയിൻ ജോൺ തേറാട്ടിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുമെന്ന് പ്രോഗ്രാം കോ .ഓർഡിനേറ്റർ ഡോ.സുജിത് സുന്ദരം, ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ജെ ജെയിംസ്, സലിം ഐഫോക്കസ് എന്നിവർ...

Read More