Select Page

Day: July 22, 2019

ഗ്രാന്മ ഗ്രാമോത്സവത്തിന് അജ്മാനിൽ സമാപനം

അജ്‌മാൻ : യു.എ.ഇയിലുള്ള ഗുരുവായൂർ മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മ ഗ്രാന്മഗുരുവായൂർ സംഘടിപ്പിച്ച ഗ്രാമോത്സവം – 2019 വെള്ളിയാഴച്ച അജ്മാൻ ഹാബിറ്ററ്റ് സക്കൂളിൽ അരങ്ങേറിയ സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു. കേരള പി എസ് സി ചെയർമാൻ അഡ്വ: എം.കെ.സക്കീർ ഉദ്ഘാടനം ചെയ്തു. ഇ.പി.ജോൺസൺ (പ്രസി.ഇന്ത്യൻ അസ്സോസ്സിയേഷൻ, ഷാർജ), മാത്തുക്കുട്ടി കണ്ഡോൺ ( എം ഡി, എൻ ടി വി ), ഹിഷാം അബ്ദുൾ സലാം (പ്രോഗ്രാം ഡയറക്ടർ, റേഡിയോ ഏഷ്യാ), ജാസിം(പ്രസി. ഐ എസ് സി, അജ്മാൻ ) രാജേഷ് നെട്ടൂർ (സെക്ര. മാസ് ഷാർജ), ഗ്രാന്മ ഭാരവാഹികളായ അബ്ദുൾ നാസർ, മൊയതുണ്ണി ഹാജി, പ്രദീഷ്, ഇംത്ത്യാസ്, അജയഘോഷ്, ഷഫീഖ് എന്നിവർ സംസാരിച്ചു,, തുടർന്ന് ഗൃഹാതുരത്വം നൽകി കൊണ്ട് ലേഖ അജയ് നയിച്ച മിടക്കൈ നാടൻ കലാ സംഘത്തിന്റെ നാടൻ പാട്ടും, നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും, പിന്നണി ഗായകൻ കെ.കെ.നിഷാദും, നീതു ജിനുവും,സനം ഷരീഫും നേതൃത്വം നൽകിയ സംഗീതനിശയും, താളലയ വിസ്മയങ്ങളിൽ...

Read More

സൗജന്യ പി എസ് സി പരിശീലനം ചാവക്കാട്

ചാവക്കാട് :  എം .എസ്.എസ്. ചാവക്കാട് വെച്ച് നടത്തുന്ന സൗജന്യ പിഎസ്.സി കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം കെ.വി.അബ്ദുൽ ഖാദർ എം എൽ എ നിർവഹിച്ചു. പി.എസ്.സി.പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കായി എല്ലാ ഞായറാഴ്ച്ചയും രാവിലെ 9 മണി മുതൽ 2 മണി വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന കാലയളവിൽ 45 ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ അറിയപെടുന്ന ഫാക്കൽറ്റിസ് ഈ ക്ലാസുകൾക്ക് നേതൃത്വം നൽകും. സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും എം എസ് എസ് നേതൃത്വത്തിൽ പ്രേത്യക ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ പ്രസി. ടി എസ് നിസാമുദീൻ അധ്യക്ഷത വഹിച്ചു. പി.എ.കാസിം (എം.എസ്.എസ് ദുബായ്) മുഖ്യാ തിഥിയായി. എ.കെ അബ്ദുറഹിമാൻ, അഡ്വ.കെ.എസ്.എ. ബഷീർ, എം.പി ബഷീർ, ഹാരീസ് കെ.മുഹമ്മദ്, നൗഷാദ് തെക്കുംപുറം, ഷുക്കൂർ ചാവക്കാട്, എ.വി അഷ്റഫ് എന്നിവർ സംസാരിച്ചു. സെയിഫുദ്ദീൻ പെരിന്തൽമണ്ണ ക്ലാസുകൾക്ക് നേതൃത്വം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
« Jun   Aug »
 123456
78910111213
14151617181920
21222324252627
28293031