Select Page

Day: September 23, 2019

ജനിതക വൈകല്യം – ഹോമിയോ ചികിത്സ രോഗിയുടെ ജീവിത നിലവാരം ഉയർത്തും

ഗുരുവായൂർ : സംസ്ഥാന ഭിന്നശേഷി വകുപ്പും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോ പാത്സ് കേരളയും (ഐ എച്ച് കെ) സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സെമിനാർ സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണർ ജി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഓട്ടിസം പോലുള്ള ജനിതക വൈകല്യങ്ങൾക്ക് ഹോമിയോപ്പതി ചികിത്സയിലൂടെ രോഗിയുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഐ എച്ച് കെ സംസ്ഥാന പ്രസിഡന്റ് ഡോ കെ എൻ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. ഡോ ആർ ജയപ്രകാശ്, ഡോ സ്മിത രാംദാസ്, ഡോ എസ് ജി ബിജു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ ജോഡി പോൾ, ജനറൽ സെക്രട്ടറി റജു കരീം, ഡോ സി ബി വത്സലൻ, ഡോ വി എസ് ഷാനവാസ്, ഡോ രമാദേവി അമ്പാടി, ഡോ ജമാൽമുഹമ്മദ്‌, ഡോ കെ പി സന്തോഷ്‌കുമാർ എന്നിവർ...

Read More

എസ്‌ എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് : വേറിട്ട പ്രചരണവുമായി ഐ ഡി സി മഴവില്‍ ക്ലബ് അംഗങ്ങള്‍

ചാവക്കാട് : സെപ്തംബര്‍ 27, 28, 29 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രചരണാര്‍ത്ഥം കത്തുകളയച്ചു. ആയിരം ആളുകളിലേക്ക് സംസ്ഥാന സാഹിത്യോത്സവിന്‍റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് കാര്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ കത്തുകളയച്ചത്. മെന്‍റര്‍ റസാഖ് മുസ്ലിയാര്‍, കണ്‍വീനര്‍ ആദില്‍, ചെയര്‍മാന്‍ ഹാമിദ്, വൈസ് ചെയര്‍മാന്‍ റാശിഖ് എന്നിവര്‍ നേതൃത്വം...

Read More

സ്നേഹത്തണൽ സ്നേഹാദരവ് 2019 രജത ജൂബിലി ആഘോഷിച്ചു

ചേറ്റുവ:  ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹൈസ്കൂളിലെ 1994 ബാച്ച് 25വർഷങ്ങൾക്കു ശേഷം വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.  വാട്സാപ്പ് കൂട്ടായ്മയായ സ്നേഹത്തണലിന്റെ നേതൃത്വത്തിൽ  രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു.  പ്രോഗ്രാം കൺവീനർ കെ.എം ദിലീപ് അധ്യക്ഷത വഹിച്ചു.   ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ ഫാ. പ്രിൻസ് ചിരിയങ്കണ്ടത്ത് അനുഗ്രഹ പ്രഭാഷണം കേക്ക് മുറിക്കലും  നടത്തി.  ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എൻ.ജ്യോതിലാൽ മുഖ്യ അതിഥി  ആയിരുന്നു. പ്രോഗ്രാം കൺവീനർ ടി. ജി. ഷിലിൻനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു.  ബാച്ച് അംഗമായ ജില്ലാ ജഡ്ജിയായി സ്ഥാനം കിട്ടിയ രജിതഹർഷനും, അദ്ധ്യാപിക അദ്ധ്യാപകൻമാരെയും,  പത്ര രംഗത്തു  55 വർഷത്തെ സേവന പാരമ്പര്യമുള്ള  ചേറ്റുവ  വി അബ്ദുവിനെയും ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ ലീഡർ സോണിസോളമൻ സ്വാഗതംവും പ്രോഗ്രാം കോഡിനേറ്റർ സീന മൻസൂർ അലി നന്ദിയും പറഞ്ഞു.   യോഗത്തിന് ശേഷം പൂർവ്വവിദ്യാർത്ഥികളും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഫോട്ടോ: സ്നേഹത്തണൽ സ്നേഹാദരവ് 2019.  1994...

Read More

ബ്ലാങ്ങാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ചാവക്കാട് : ബ്ലാങ്ങാട് കുമാരൻപടി കടൽ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി അങ്ങാടി മുഹിയുദ്ധീൻ പളളിക്കടുത്ത് താമസിക്കുന്ന പടിഞ്ഞാറെപഴയകം ഇമ്പിച്ചി(74) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അജ്ഞാത മൃതദേഹം കണ്ടത്. മുനക്കകടവ് കോസ്റ്റൽ പോലീസെത്തി മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ മുതൽ ഇമ്പിച്ചിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതി...

Read More

ടെമ്പിൾ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

ഗുരുവായൂർ : ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെ വി അബ്ദുൽ ഖാദർ എം എൽ എ അധ്യക്ഷത വഹിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശിഷ്ടാതിഥിയായി. മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി വിശിഷ്ട വ്യകതിത്വങ്ങൾ പങ്കെടുത്തു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷന് അധികം താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക്...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2019
S M T W T F S
1234567
891011121314
15161718192021
22232425262728
2930