mehandi banner desktop
Chavakkad online

എസ്‌ എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് : വേറിട്ട പ്രചരണവുമായി ഐ ഡി സി മഴവില്‍ ക്ലബ് അംഗങ്ങള്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : സെപ്തംബര്‍ 27, 28, 29 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രചരണാര്‍ത്ഥം കത്തുകളയച്ചു. ആയിരം ആളുകളിലേക്ക് സംസ്ഥാന സാഹിത്യോത്സവിന്‍റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് കാര്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ കത്തുകളയച്ചത്. മെന്‍റര്‍ റസാഖ് മുസ്ലിയാര്‍, കണ്‍വീനര്‍ ആദില്‍, ചെയര്‍മാന്‍ ഹാമിദ്, വൈസ് ചെയര്‍മാന്‍ റാശിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.