Select Page

Day: November 17, 2019

ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

ചേറ്റുവ :  ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു. ഇന്ന് രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ആദ്യം കണ്ടത്. തുടർന്ന് മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ എത്തിച്ച് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാൾ ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതാണെന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ചുള്ള വിവരം അറിയുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ 0487...

Read More

അപര ബോധമില്ലാത്ത ആത്മീയത ശുഷ്കം – ജസ്റ്റിസ് കുര്യൻ ജോസഫ്

ഗുരുവായൂര്‍: അപര ബോധമില്ലാത്ത ആത്മീയത ശുഷ്കമാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. പങ്കുചേരലിൻറെയും പങ്കെടുക്കുന്നതിൻറെയും പങ്കുവെക്കലിൻറെയും സംസ്കാരം മലയാളിക്ക് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂനംമൂച്ചി സത്സംഗ് സംഘടിപ്പിച്ച സമാദരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റൻ പി.ജെ. സ്റ്റൈജു അധ്യക്ഷത വഹിച്ചു. കേണൽ സി.ഐ തോമസ് മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ പ്രാഗത്ഭരായ പ്രഫ. പി. നാരായണ മേനോൻ, ഡോ. ആർ. മോഹന വർമ, പി.ആർ.എൻ. നമ്പീശൻ, സിസ്റ്റർ അൽഫോൺസ് മരിയ, ടി.എൽ. കൊച്ചൗസേപ്പ്, സുൽഫത്ത് ബക്കർ, അഹമ്മദ് ഇബ്രാഹിം, എ.ഡി. ആൻറോ, സുനിൽ ചൂണ്ടൽ, ജോമി ജോൺസൻ, ഡൊമിനിക് കൂനമൂച്ചി, പി.എൻ. ആര്യാദേവി, അബ്രഹാം ലിങ്കൻ, ലിജിത് തരകൻ എന്നിവരെയാണ് ആദരിച്ചത്.  അമ്പിളി പീറ്റർ, ടി.ജെ. വിജു എന്നിവർ സംസാരിച്ചു. ഫോട്ടോ : കൂനംമൂച്ചി സത്സംഗ് സംഘടിപ്പിച്ച സമാദരണ സംഗമം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
« Oct   Dec »
 12
3456789
10111213141516
17181920212223
24252627282930