ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുക അനീതി അവസാനിപ്പിക്കുക എസ്. ഡി. പി ഐ പൗര പ്രക്ഷോപം സംഘടിപ്പിച്ചു

ചാവക്കാട് : ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുക, അനീതി അവസാനിപ്പിക്കുക, മസ്ജിദ് തകർത്തവരെ ജയിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്. ഡി. പി ഐ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് പൗര പ്രക്ഷോഭം  നടത്തി. ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ വടക്കൂട്ട് ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി എം അക്ബർ, മണ്ഡലം സെക്രട്ടറി കെ. എച്ച് ഷാജഹാൻ, ശിഹാബ് പുന്നയൂർ, പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ പ്രസിഡന്റ്‌ താഹിർ മാവിൻച്ചുവട് എന്നിവർ...

Read More