Select Page

Month: December 2019

പ്രസ്സ് ഫോറം ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് പ്രസ്സ് ഫോറം ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ടി എൻ പ്രതാപൻ എം പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കാസിം സയ്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്ളീറ്റസ്, ട്രഷറർ റാഫി വലിയകത്ത്, ബാബു ഇ എം, കെ ടി വിൻസെന്റ്, ഷക്കീൽ എം വി, ജോഫി, മുനേഷ്, രഞ്ജിത്ത് നാഥ്‌, ടി ബി ജയപ്രകാശ് തുടങ്ങിയവർ...

Read More

തൊട്ടാപ്പ് ബൈക്കപകടം മരണം രണ്ടായി

ചാവക്കാട് : തൊട്ടാപ്പിൽ ബൈക്കിടിച്ച് ചികത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടെ മരിച്ചു. തൊട്ടാപ്പ് സ്വദേശി മഹേഷ്‌ (63) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ തൊട്ടാപ്പ് സ്വദേശി ഹസൈനാർ (66) ഇന്നലെ രാത്രി മരിച്ചിരുന്നു. ഇന്നലെ രാതി എട്ടര മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൌസിനടുത്താണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് കാൽ നടക്കാരായ ഹസനാരെയും, മഹേഷിനെയും ഇടിച്ചിടുകയായിരുന്നു. ബൈക്ക് യാത്രികനായ റിഥുലിനും...

Read More

ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു

ചാവക്കാട് : തൊട്ടാപ്പിൽ ബൈക്കിടിച്ച് പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മരിച്ചു. . തൊട്ടാപ്പ് സ്വദേശി ഹസൈനാർ (64) ആണ് മരിച്ചത്. ഇന്ന് രാതി എട്ടര മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൌസിനടുത്താണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാൽ നടക്കാരായ ഹസനാരെയും, മഹേഷി(68) നെയും ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനായ റിതുൽ ഉൾപ്പെടെ മൂന്നുപേരെയും ഒരുമനയൂർ ആക്സിഡന്റ് പ്രൊട്ടക്ഷൻ ഫോഴ്സ് പ്രവർത്തകർ മൂന്നാംകല്ല് ആക്ട്സ് ആമ്പുലന്സിൽ മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ ഹസൈനാർ പത്തുമണിയോടെ മരണത്തിനു കീഴടങ്ങി. മൂന്നുപേരും തൊട്ടാപ്പ്...

Read More

ചാവക്കാട് പട്ടാളമെത്തിയത് പിക്നിക്കിന്റെ ഭാഗം – സോഷ്യൽമീഡിയ പ്രചാരണത്തിൽ പരിഭ്രാന്തി വേണ്ട

ചാവക്കാട് : ചേറ്റുവ രാജാ ഐലന്റിൽ പട്ടാളം കേമ്പ് ചെയ്യുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന പ്രചാരണത്തിൽ സ്വദേശത്തും വിദേശത്തുമുള്ള നാട്ടുകാർ പരിഭ്രാന്തിയിൽ. ഇന്നലെ ശനിയാഴ്ച തൃശൂർ ബി എസ് എഫ് ക്യാംപിലെ അറുപതോളം സൈനികർ കുടുംബവുമൊത്ത് രാജാ ഐലന്റിൽ പിക്നിക്കിന്റെ ഭാഗമായി എത്തുകയും ബോട്ടിങ് കഴിഞ്ഞു തിരിച്ചു പോവുകയും ചെയ്തിരുന്നു. ഇതാണ് പട്ടാളം ഇറങ്ങിയ വാർത്തകൾ പ്രചരിക്കാൻ ഇടയാക്കിയത്. നിലവിലെ സാഹചര്യത്തിൽ സൈനികർ കൂട്ടമായി സൈനിക വാഹനത്തിൽ വന്നിറങ്ങിയ ആശങ്ക പങ്കുവെച്ച് ഇന്നലെ ചിലർ പങ്കുവെച്ച വോയ്‌സ് നോട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിച്ചു...

Read More

വെൽഫെയർ പാർട്ടി ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

ചാവക്കാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനം ആരംഭിച്ച് പോസ്റ്റ്‌ ഓഫിസിനു മുൻപിൽ ഉപരോധസമരം തീർത്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും, രാജ്യം ഇതുവരെ കാത്തുസൂക്ഷിച്ച മതേതര മൂല്യങ്ങൾ തകർക്കുന്നതാണ് ഈ ആക്റ്റ് എന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി.ആർ.ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ ഉസ്മാൻ, അക്ബർ പി.കെ, ഒ കെ റഹിം, എന്നിവർ സംസാരിച്ചു. ഷിഹാബ്, കെ.വി സൈഫുദ്ധീൻ, പി, സുഹൈൽ, ഖാലിദ് കടവിൽ, പി എച്ച് റസാഖ്, സലിം ഗുരുവായൂർ എന്നിവർ പ്രകടത്തിന് നേതൃത്വം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031