ചാവക്കാട് : ചാവക്കാട് പ്രസ്സ് ഫോറം ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ടി എൻ പ്രതാപൻ എം പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കാസിം സയ്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്ളീറ്റസ്, ട്രഷറർ റാഫി വലിയകത്ത്, ബാബു ഇ എം, കെ ടി വിൻസെന്റ്, ഷക്കീൽ എം വി, ജോഫി, മുനേഷ്, രഞ്ജിത്ത് നാഥ്‌, ടി ബി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.